എവിടെയവറ്റകള്‍.....
ക്ലാസ്സുകളില്‍ മാര്‍ക്ക് ലിസ്റ്റുകള്‍ മരിച്ചപ്പോഴും
എണ്ണ വറ്റിയ വിളക്ക്
ദാരിദ്രമോതിയപ്പോഴും
സൈക്കിളിനെ പിന്നിലാക്കി
കാറിലവള്‍ പോയപ്പോഴും
രക്ഷയില്ലാതെ പണിയെടുത്തപ്പോഴും
കൂലി നിരാശപ്പെടുത്തിയപ്പോഴും
പറ്റിക്കിടന്നിരുന്ന മനിഫെസ്റ്റോകളെവിടെ......?
രണ്ടടിച്ചുവന്ന മനസ്സുഴലുകയാണ്
പേന കാക്കുന്നു,
ബുക്കുറങ്ങി,
ക്ലോക്കുകിടന്നു പന്ത്രണ്ടടിച്ച് നിലവിളിക്കുന്നു,
എന്നിട്ടും മനിഫെസ്റ്റോകളെവിടെ......?
തണുത്ത് ചത്തിരിക്കുമോ !
ചൂടുള്ള കൂട്ടത്തിലാ ചാകില്ല
നാടുതെണ്ടി തിരിച്ചെത്തിയപ്പോള്‍
പടിയില്‍ നിന്ന് പറഞ്ഞപോലെ
പറയണമെനിക്ക്
"പോയ്ക്കോണം"
ദയയോടെ കണ്ണിലെക്കിറങ്ങി
പറയുമായിരിക്കും അവറ്റകള്‍
"ഞാനൊരു ചായയും ഗോള്‍ടുമടിച്ച്
ഉഷാറാകാന്‍ പോയതാണെന്ന്"
ഞാനെന്‍റെ മാനിഫെസ്കറ്റോളെ വെറുക്കുന്നു
കാത്തിരുന്നു മുഷിഞ്ഞു .....
ക്ലാസ്സുകളില്‍ മാര്‍ക്ക് ലിസ്റ്റുകള്‍ മരിച്ചപ്പോഴും
എണ്ണ വറ്റിയ വിളക്ക്
ദാരിദ്രമോതിയപ്പോഴും
സൈക്കിളിനെ പിന്നിലാക്കി
കാറിലവള്‍ പോയപ്പോഴും
രക്ഷയില്ലാതെ പണിയെടുത്തപ്പോഴും
കൂലി നിരാശപ്പെടുത്തിയപ്പോഴും
പറ്റിക്കിടന്നിരുന്ന മനിഫെസ്റ്റോകളെവിടെ......?
രണ്ടടിച്ചുവന്ന മനസ്സുഴലുകയാണ്
പേന കാക്കുന്നു,
ബുക്കുറങ്ങി,
ക്ലോക്കുകിടന്നു പന്ത്രണ്ടടിച്ച് നിലവിളിക്കുന്നു,
എന്നിട്ടും മനിഫെസ്റ്റോകളെവിടെ......?
തണുത്ത് ചത്തിരിക്കുമോ !
ചൂടുള്ള കൂട്ടത്തിലാ ചാകില്ല
നാടുതെണ്ടി തിരിച്ചെത്തിയപ്പോള്‍
പടിയില്‍ നിന്ന് പറഞ്ഞപോലെ
പറയണമെനിക്ക്
"പോയ്ക്കോണം"
ദയയോടെ കണ്ണിലെക്കിറങ്ങി
പറയുമായിരിക്കും അവറ്റകള്‍
"ഞാനൊരു ചായയും ഗോള്‍ടുമടിച്ച്
ഉഷാറാകാന്‍ പോയതാണെന്ന്"
ഞാനെന്‍റെ മാനിഫെസ്കറ്റോളെ വെറുക്കുന്നു
കാത്തിരുന്നു മുഷിഞ്ഞു .....