കടൽക്കരയ്ക്കിരുന്ന്
കയ്യിലൊതുക്കിപ്പിടിച്ച തത്തയ്ക്ക്
ഭക്ഷണം കൊടുക്കുന്നു
ചുണ്ടിനോർമ്മ തിരയ്ക്കൊപ്പമെത്തി
കാലിനെത്തൊട്ട് തലോടിയ നേരത്ത്.
കയ്യിലൊതുക്കിപ്പിടിച്ച തത്തയ്ക്ക്
ഭക്ഷണം കൊടുക്കുന്നു
ചുണ്ടിനോർമ്മ തിരയ്ക്കൊപ്പമെത്തി
കാലിനെത്തൊട്ട് തലോടിയ നേരത്ത്.
No comments:
Post a Comment